മലയാള വിഭാഗം കോളേജ് വിദ്യാർത്ഥികൾക്കായി ഇൻ്റർ കോളേജിയേറ്റ് കഥാരചനാ മത്സരം 

 

ആലുവ സെൻ്റ് സേവ്യേഴ്സ് കോളേജിലെ മലയാള വിഭാഗം കോളേജ് വിദ്യാർത്ഥികൾക്കായി ഇൻ്റർ കോളേജിയേറ്റ് കഥാരചനാ മത്സരം സംഘടിപ്പിക്കുന്നു. വിഷയം: ‘ കോവിഡും ഞാനും പിന്നെ എൻ്റെ വീടും ‘. ഒന്നാം സമ്മാനം 1500 രൂപ. രണ്ടാം സമ്മാനം 1000 രൂപ. രചനകൾ malayalam@stxaviersaluva.ac.in എന്ന ഇ- മെയിൽ വിലാസത്തിൽ 2020 ജൂൺ 3 നുള്ളിൽ അയക്കേണ്ടതാണ്. മലയാളത്തിൽ ടൈപ്പ് ചെയ്ത രചനകൾ PDF ഫോർമാറ്റിലാണ് സമർപ്പിക്കേണ്ടത്. കോളേജ് വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന ഐ ഡി. കാർഡിൻ്റെ പകർപ്പും രചനകൾക്കൊപ്പം സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് 9496462627 .

Latest News
  • a webinar series exclusively for VI semester B.Sc Mathematics students

    Read More
  • Break the chain... Xaverian initiatives

    Read More
View All