മലയാള വിഭാഗത്തിൽ നിന്നും വിരമിച്ച ഡോ.സി.ശാന്താകുമാരിയുടെ ആത്മഗീതങ്ങൾ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം

മലയാള വിഭാഗത്തിൽ നിന്നും വിരമിച്ച ഡോ.സി.ശാന്താകുമാരിയുടെ ആത്മഗീതങ്ങൾ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം പ്രിൻസിപ്പലിൻ്റെ ഓഫീസിൽ വച്ച് ഡോ.സി. ശാലിനി നിർവഹിച്ചു. എഴുത്തുകാരനായ വേണു വി.ദേശo ആണ് പുസ്തകം ഏറ്റുവാങ്ങിയത്

Latest News
View All