*Apply Now* – Egrants & Scholarships

SC,ST,OEC category യിൽപ്പെട്ട എല്ലാ വിദ്യാർത്ഥിനികളും OBC, GENERAL category യിൽപ്പെട്ട ഒരു ലക്ഷവും അതിൽ താഴെയും വരുമാനമുള്ളവരും അലോട്ട്മെന്റിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥിനികളും egrants concession നിർബന്ധമായും ചെയ്യണം അക്ഷയ വഴിയാണ് online apply ചെയ്യേണ്ടത്.

ചെയ്തതിനു ശേഷം upload ചെയ്ത documents college office ൽ എത്തിക്കണം last date November 15.

www.dcescholarship.gov.in ഈ site ൽ ഒത്തിരി Scholarships ഉണ്ട്,  instructions വായിച്ചതിനു ശേഷം apply.

Latest News
  • * India Today College Ranking *

    Read More
  • * UGC PUBLIC NOTICE* - Redressal of Grievances Related to Covid -19 Pandemic

    Read More
  • Break the chain... Xaverian initiatives

    Read More
View All